ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും
{BoxTop1 | തലക്കെട്ട്= ആരോഗ്യവും ശുചിത്വവും | color= 5 }} വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് .അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ യും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ സാധിക്കും. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. ഇതിലൂടെവയറിളക്കരോഗങ്ങൾ വിരകൾ കുമിൾരോഗങ്ങൾ തുടങ്ങി കോവിഡ് ,സാർസ് മുതലായവ വരെ ഒഴിവാക്കാം പൊതുസ്ഥലം സമ്പർക്കത്തിനു ശേഷം നിർബന്ധമായി കൈകൾ സോപ്പിട്ട് കഴിയേണ്ടതാണ് .കൈയുടെ മുകളിലും വിരലിനിടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് വരെയെങ്കിലും കഴുകുന്നതാണ് ശരിയായ രീതി .ഇതുവഴി കൊറോണ മുതലായ നിരവധി വൈറസുകളും ബാക്ടീരിയകളും എളുപ്പത്തിൽ കഴുകിക്കളയാം
പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കാതിരിക്കുക .ആരോഗ്യമുള്ള ശരീരത്തിൽ മാത്രമാണ് ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുക അതിന് വ്യക്തിശുചിത്വം അത്യാവശ്യമാണ് വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക ആരോഗ്യം ലഭിക്കുന്നതിനായി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുക ഇലക്കറികൾ വിറ്റാമിൻ ഇ അടങ്ങിയ പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
ഇത് നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കും അങ്ങനെ ആരോഗ്യമുള്ള തലമുറയെ നമുക്ക് വാർത്തെടുക്കാം
ഗൗരിനന്ദ ഷിബു
|
8 ജി വി എച്ച് എസ് എസ് തട്ടക്കുഴ തൊടുപുഴ ഉപജില്ല ഇടുക്കി അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ