22:51, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മനുഷ്യശാല <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനും കുരങ്ങും മുയലുമെല്ലാം കുളിച്ചൊരുങ്ങി പുറപ്പെട്ടു.
'എങ്ങോട്ടാ' പിന്നിൽ നിന്നൊരു ചോദ്യം. കുറേ കാലമായില്ലേ നമ്മളെ കാണാൻ മൃഗശാലയിലേക്ക് മനുഷ്യൻമാർ കൂട്ടമായി വരുന്നു. ഇപ്പോൾ അവർ ലോക്കിലല്ലേ... അവരെയെല്ലാം കണ്ടാലോന്ന് വിചാരിച്ച് ഇറങ്ങിയതാ..