ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/കൊറോണ

22:51, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണയാണു ഞാൻ
കൊറോണയാണു ഞാൻ
ഭീകരനായി ഭീതി പടർത്തി
നാടുനീളെ നാടുനീളെ സഞ്ചരിച്ചുകൊണ്ടിരിക്കും ഞാൻ
കോവിഡ് ആണ് ഞാൻ
കൊറോണ എന്ന ഞാൻ
ഭൂമുഖത്തെ ജീവനെ
എടുക്കുവാൻ പിറന്നവൻ
എന്നിൽ നിന്നും രക്ഷ നേടുവാൻ
ശുചിത്വമാണ് ഒരെ ഏകമാർഗ്ഗം
ശുചിത്വമാണ് ഒരെ ഏകമാർഗ്ഗം

ആദി ശങ്കർ
2 D ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത