എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ഒരുമയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sspanickerpeyad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമയോടെ | color=2 <!-- color - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമയോടെ


നിപ്പയെ നാം ചെറുത്തു ഇച്ഛയോടെ
ശക്തരായ് നാം തിരിച്ചെത്തിയല്ലോ
സ്വപ്നവേ നാം നിനക്കാത്ത നേരത്തു
എത്തിയ മഹാ പ്രളയത്തെയും
ഒന്നായ ചേർന്ന് നാം ജയിച്ചുവല്ലോ
വില്ലനായെത്തിയ ഭീകരൻ
സംഹാര താണ്ഡവം ആടിടുമ്പോൾ
ഒന്നായ് ചേർന്ന് നാം നിഷ്ഠയോടെ
നല്ല ശുചിത്വവും പാലിക്കേണം
പ്രകൃതിയെ കൊല്ലാതെ നോക്കിടേണം
പ്രകൃതിയാം അമ്മയെ നോവിച്ചെന്നാൽ
കണ്ണീരിലാഴ്ന്നു നാം നശിച്ചു പോകും
 

രജിത എസ് ആർ
5 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത