ഫലകം:പ്രകൃതിയിലേക്ക് മടങ്ങുക

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13215 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയിലേക്ക് മടങ്ങുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയിലേക്ക് മടങ്ങുക

തിരിച്ചു പോകാം നമുക്കിനി
പ്രകൃതിയിലേക്ക്
മണ്ണിനേയും
പുഴയേയും
മലിനമാക്കാതെ
കാത്തീടാം നല്ല നാളേക്കായ്
വരും തലമുറക്കായ്

അൻവിത വിപിൻ .എം
2 കടമ്പൂർ നോർത്ത് യു .പി .സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത