എൻ. എസ്. എസ്. എച്ച്. എസ്. എസ്. ധനുവച്ചപുരം/അക്ഷരവൃക്ഷം/ജാഗ്രത
ജാഗ്രത
അന്ന് പതിവിലും നേരത്തെ സ്ക്കൂൾ വിട്ടു. സാധാരണ അങ്ങനെയുള്ളദിവസം സന്തോഷമാണ്. എന്നാൽ അന്ന് അല്പം ഭയം തോന്നീരുന്നു. അടുത്തവീട്ടിലെ ഗെൾഫീന്ന് വന്ന ചേട്ടൻെറ നോട്ടവും ഭാവവും ഏന്നെ വല്ലാതെ ഭയപ്പെടുത്തി. തലെദിവസം അമ്മ തന്നു വിട്ട ചീര കെടുക്കാൻവേണ്ടി ചെന്നപ്പോൾ ആയിരുന്നു അത്. ഇന്നിപ്പോൾ ഞാൻമാത്രമെ വീട്ടിലുളളു. അമ്മ വരാൻ പതിവിലും വൈകുന്നു. പരീക്ഷ കഴിഞ്ഞതിനാൽ അനുജൻ മാമൻെറ വീട്ടൽപോയി. സന്ധ്യയായപ്പോൾ അടുത്തവീട്ടിൽ ഒരു കാർ വന്നുനിന്നതിൻെറ ഒച്ചകേട്ടു. കവലയിലുള്ള രണ്ടു ചേട്ടന്മാരും പഞ്ചായത്തു മെമ്പറും ആയിരുന്നു അവർ. കോവിട് 19 ൻെറ സമയമാണ് യാത്ര ഒന്നും പാടില്ല വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയണമെന്ന് അവർ അറിയിച്ചു. അമ്മയും അപ്പോൾ വീട്ടിൽ ഏത്തി എൻെറ ഭയവും മാറി. എന്നാൽ വായിച്ചറിഞ്ഞ മറ്റൊരു മഹാമാരിയുടെ ഭീതി മനസിലേക്ക് കടന്നു കയറി! അപ്പോൾ അസംമ്പിളിയിലെ പ്രധാന അധ്യാപകൻെറ നിർദ്ദേശങ്ങൾ മനസിലോർത്തു. പെട്ടെന്ന് തന്നെ ആ മഹാമാരിയെ നേരിടാൻ ജാഗ്രത നേടി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Parassala ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Parassala ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- Thiruvananthapuram ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ