എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ കളിയും കാര്യവും

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19450 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്='''കളിയും കാര്യവും''' | color=1 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കളിയും കാര്യവും

ഓടി കളിച്ചിടാം
ഒരുമയോടെ കളിച്ചിടാം
കളി കഴിഞ്ഞ് കുളിച്ചിടാം
സോപ്പ് തേച്ച് കുളിച്ചിടാം

കരങ്ങൾ കഴുകി തിന്നിടാം
ചവച്ചരച്ച് തിന്നിടാം
ജങ്ക് ഫുഡ് ഒഴിവാക്കിടാം
അമ്മ വെച്ചത് തിന്നിടാം

നല്ല കഥകൾ കേട്ടിടാം
നൻമകൾ ചെയ്തിടാം
നേരത്തെ കിടന്നിടാം
നേരത്തെ ഉണർന്നിടാം

മുഹമ്മദ് മിഷാൽ എം
2 D എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത