ഉള്ളടക്കത്തിലേക്ക് പോവുക

സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/എന്റെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akjamsheer (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ ഭൂമി | color=1 }} <center> എത്ര സുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഭൂമി

എത്ര സുന്ദരമാണെൻ ഭൂമി
കരയെരു ഭാഗം ജലമൊരു ഭാഗം
അതിശയങ്ങൾ തിങ്ങി നിരായുമൊരു -
വലിയ ഭൂഗോളം
പല പല ഭാഷകൾ
പല പല ജാതികൾ
വായുവും ജലവും ഉള്ളൊരു ഭൂഗോളം
ജനവാസ മുള്ളോരു ഭൂഗോളം

അരുൺ
5 F സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത