കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്ഷരവൃക്ഷം/മുത്തശ്ശിക്കൊരു കൂട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മുത്തശ്ശിക്കൊരു കൂട്ട് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുത്തശ്ശിക്കൊരു കൂട്ട്


 കാതുകേൾക്കുന്നില്ല
കണ്ണുകാണുന്നില്ല
മുത്തശ്ശിക്കൊരു കൂട്ട് വേണം
ഇടതുകൈ താങ്ങുവാൻ
അച്ഛനുണ്ട്
വലതുകൈ താങ്ങുവാൻ
അമ്മയുണ്ട്
അച്ഛനുമമ്മയു-
മില്ലാത്ത നേരത്ത് താങ്ങുവാൻ
ഊന്നു വടിയുമുണ്ട്
 

അനന്യ പി
4 A കെ എം എം എ യു പി സ്ക്കൂൾ ചെറുകോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020