22:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Townupsatl(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രപഞ്ചസത്യം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദുരന്തങ്ങൾ ഓരോന്നും
വന്നിടുമ്പോഴും
അതിജീവനം നടത്തുന്നു
മാർത്യന്മാർ ,
സുനാമിയും കോവിഡും
ദുഃഖങ്ങൾ മാത്രം.
മണ്ണും വിണ്ണും കാറ്റും ചൂടും
എപ്പോഴും ഉയരത്തിനുമപ്പുറം.
ആകാശ്. U.P
6 C [[|ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ]] ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത