ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പ്രപഞ്ച സത്യം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രപഞ്ചസത്യം

ദുരന്തങ്ങൾ ഓരോന്നും
വന്നിടുമ്പോഴും
അതിജീവനം നടത്തുന്നു
  മാർത്യന്മാർ ,
സുനാമിയും കോവിഡും
ദുഃഖങ്ങൾ മാത്രം.
മണ്ണും വിണ്ണും കാറ്റും ചൂടും
എപ്പോഴും ഉയരത്തിനുമപ്പുറം.
 

ആകാശ്. U.P
6 C ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത