ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/ബ്രേക് ദ ചെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബ്രേക് ദ ചെയിൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബ്രേക് ദ ചെയിൻ

ഭീതി പടർത്തുന്നു
വീണ്ടും ഒരു മഹാ വിപത്തു
കാറ്റിലുലയും പോലെ
സമ്പർക്കമാണീ രോഗം
അതിജീവനത്തിന്റെ
പാതയിലാണു നാം
ഇന്നും ഇന്നലെയും
തീരാത്ത മരണമാണീ
ലാേകത്തിൽ .......
രോഗങ്ങൾ ഇന്ന‍ും
പകരുന്നു ലോകും മുഴുവൻ
ഭീകരനാവുന്ന കാേറോണയെ
നമുക്ക് നേരിടാം
ജാഗ്രതയാണ് നമുക്ക്
വേണ്ടത്
പകർച്ച വ്യാധിയിൽ
നിന്ന‍ും മാറി നിൽക്കാം
വീടടച്ച് അകത്തിരുന്നു
ലാേക്കഡൗണി നാേടാെപ്പം
നമ്മൾ .......
അകത്തിരുന്നു കളിക്കുന്നു
ഞങ്ങൾ പുറത്തിറങ്ങാൻ
കാെതിക്കുന്നു ബാല്യം
കൂട്ടിനുണ്ട് അച്ഛനുമമ്മയും
കൂട്ടിനില്ല കൂട്ടുകാരും
അതിരുകൾ മാഞ്ഞുപാേയി
ആകാശം തുറക്കുന്നു
നമ്മുക്ക് വേണ്ടി ആരാേഗ്യ-
സംരക്ഷകർ കൂട്ടായി
നിയമ പാലകരും
താേൽപിക്കും നമ്മൾ
പകർച്ച വ്യാധിയെ
അതിജീവനത്തിന്റെ
പാതയിലൂടെ ............

അർത്ഥന ആൻ മരിയ
6 C ജി എച്ച് എസ് എസ് പുത്തൻതോട്
മട്ടാ‍ഞ്ചേരി ഉപജില്ല
എറ‍ണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത