ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/കൊറോണയാം മഹാമാരി -

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Townupsatl (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയാം മഹാമാരി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയാം മഹാമാരി

 മാരികൾ മാരികൾ വന്നു
 മാരികൾ മാരികൾ വന്നു
 വനിതാ പുതിയൊരു മാരി
മാരിക്ക് പേരോ
                     കൊറോണ !
ചൈനയിൽ വന്നൊരു
                      മാരി
ലോകം വിറപ്പിച്ച മാരി
ലോക രാജ്യങ്ങളെ തച്ചുതകർത്തൊരു
ഭീകരനാം മാരി
ലോകം അടപ്പിച്ച മാരി
നമ്മുടെ നാട്ടിലും വന്നു
മാസ്കുകൾ മുഖത്തിന്
            ആവരണം
ഹാൻഡ് വാഷോ ജീവിത
             ഭാഗമായി
കരുതലിൻ നാളുകൾ വന്നു ചേർന്നു
അകലം പാലിക്കാൻ പഠിച്ചു നമ്മൾ
ക്വാരന്റെൻ നാളുകൾ എത്തിച്ചേർന്നു
ലോക്ക് ഡൌൺ ഭാഗമായി വീട്ടിലായി
വ്യക്തി ശുചിത്വം
                പാലിച്ചിടാം
യാത്രകൾ നമുക്ക്
               ഒഴിവാക്കിടാം
നിയന്ത്രണം നമുക്ക്
              ഏറ്റെടുക്കാം
നിയമങ്ങൾ കൃത്യമായി
               പാലിച്ചിടാം
അമ്മയാം പ്രകൃതിയെ
               കാത്തിടാം
മറികടന്നീടാം ഈ
               കൊറോണയെ
ഒന്നിച്ചു നിക്കാൻ
                അതിജീവിക്കാം
നല്ലൊരു നാളെയ്ക്കായി
                കാത്തിരിക്കാം

അഥിതി. A. പിള്ള
5 C ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത