22:10, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13928(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടരേ കൂട്ടരേ
കേട്ടില്ലേ നിങ്ങളീ
വൈറസ് നെ കുറിച്ച്
കോവിഡെന്നോ കൊറോണയെന്നോ
സ്രവത്തിലൂടെ പകരുന്നവൻ
ജീവനെ ഇല്ലാതെയാക്കുമവൻ
അകലങ്ങൾ പാലിച്ചു നിന്നീടുകിൽ
അവനെ ജയിക്കാം കൂട്ടുകാരെ
ഈ ലോക്ക് ഡൗണിൽ
വീട്ടുകാരൊത്തു ചേർന്നിരുന്ന്
ആസ്വദിച്ചീടുവിൻ കൂട്ടുകാരെ...