സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ virus എന്ന വിരുതൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:08, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44017stthomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= virus എന്ന വിരുതൻ       <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
virus എന്ന വിരുതൻ      


അവൻ സദാ നമുക്ക് ചുറ്റും ഉണ്ട്. എങ്കിലും നമുക്ക് അവയെ കാണാൻ കഴിയില്ല പാത്തും പതുങ്ങിയും നടക്കുന്ന ഇവ നമ്മെ ആക്രമിക്കൻ കിട്ടുന്ന ഒരു ചെറിയ അവസരവും പാഴാക്കുകയില്ല. ആക്രമിച്ചു കഴിഞ്ഞാൽ മൂക്കു പിഴിച്ചിലും മൂളലൂം പിന്നെ സംശയിക്കണ്ട ജലദോഷം പിടിച്ചു കഴിഞ്ഞു . വൈസ് വളരെ ചെറിയ ഒരു ജീവിയാണ്. 5 ലക്ഷം വൈറസുകൾ ചേർന്നാൽ മാത്രമെ ഒരു ബിന്ദുവിൽ കാണാൻ സാധിക്കൂ. വൈറസിനെ നമുക്ക് സാധാരണ Microscope കൊണ്ട് കാണാൻ സാധിക്കുകയില്ല അതിന് electronic Microscope തന്നെ വേണമം മനുഷ്യന് ഇത്രയും ചെറിയ ഒരു ശത്രു ഉണ്ട് എന്ന് ആദ്യം കണ്ടുപിടിച്ചത് Evanovaski ആണ്


Rashmi.R .K
9D സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം