നാം ഒന്നായി ചേർന്നു '
കൈകാലുകൾ സോപ്പുപയോഗിച്ചു
വൃത്തിയായി കഴുകണം
ചുമക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല ഉപയോഗിച്ചീടണം
ഡോക്ടർക്കും നേഴ്സുമാർക്കും
പോലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും
അഭിനന്ദനങ്ങൾ
ഒരായിരമഭിനന്ദനങ്ങൾ
ജാഗ്രതയോടെ
സുരക്ഷയോടെ
വീട്ടിൽ തന്നെ നിൽക്കണം
നമ്മളെല്ലാം ഒരുമയോടെ
സഹകരിച്ചീടണം'