ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ അതിജീവനത്തിൻ്റെ കഥ പറയാം

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അതിജീവനത്തിൻ്റെ കഥ പറയാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിൻ്റെ കഥ പറയാം

 ഒരുമയുടെ സ്വരുമയുടെ
സ്വരചേർച്ചയുടെ നാളുകൾ
 അതിജീവിക്കാം ഒന്നായ്
 ഐക്യത്തിൻ്റെ നിറദീപവുമായി
  ജാതിയില്ല മതമില്ലിവിടെ നമ്മൾ എല്ലാം ഒന്നല്ലേ
     അതിജീവിക്കാം ഏക മനസ്സായി
കാരുണ്യത്തിൻ്റെ സ്നേഹത്തിൻ്റെ സ്പർശമായി
   കൊറോണ എന്ന മഹാമാരിയെ
  ജാഗ്രതയോടെ നമുക്ക് ദൂരെയകറ്റാം
  പരസ്പര സമ്പർക്കം ഒഴിവാക്കാം
       കൈകൾ വൃത്തിയോടെ സൂക്ഷിക്കാം
 ഇൻഡ്യയെന്ന ഒരൊറ്റ രാജ്യം ഒറ്റ മനസായി
   നമുക്ക് പൗരധർമ്മം ഓർമ്മിക്കാം
രാജ്യത്തിൻ കൽപ്പനകൾ പാലിക്കാം
ഐക്യത്തിൻ ദീപമായ് ശോഭിക്കാം

അലീന A S
6 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത