ആർ. സി. എൽ. പി. എസ് കീഴാറൂർ/അക്ഷരവൃക്ഷം/ ശുചിlത്വം
ശുചിത്വം
ഒരിടത്തൊരിടത്തു ഒരു അപ്പൂപ്പനും അമ്മുമ്മയും മക്കളും കൊച്ചു മക്കളും ആയി സന്തോഷിച്ചു കഴിയുകയായിരുന്നു . ഒരിക്കൽ അപ്പൂപ്പൻ അറിഞ്ഞു തങ്ങളുടെ അയൽക്കാർക്കെല്ലാം അസുഖമായി ആശുപത്രിയിൽ ആണ് . തിരക്കിയപ്പോൾ എല്ലാപേർക്കും പനിയും , തൊണ്ടവേദനയും , ശ്വാസ തടസ്സവും ഉണ്ട്.അവരെ പരിശോധിച്ചശേഷം ഡോക്ടർ അവർക്കു കൊറോണ എന്ന വൈറസ് ബാധയാണ് എന്ന് കണ്ടെത്തി . ഇതറിഞ്ഞ അപ്പൂപ്പൻ വീട്ടിലുള്ളവരെ വിളിച്ചു ഇങ്ങനെ പറഞ്ഞു . നമ്മൾ എല്ലാരും വൃത്തിയായി നടക്കേണം ,രണ്ടു നേരം കുളിക്കണം , ഇടക്കിടക്ക് കൈയും കാലും സോളാപ്പൂപയോഗിച്ചു കഴുകണം , നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം . അല്ലെങ്കിൽ നമ്മളെയും അസുഖം പിടിപെടും . അപ്പൂപ്പൻ പറഞ്ഞ കാര്യങ്ങൾ നമുക്കും പാലിക്കാം .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ