22:00, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44551(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=''ഇത്തിരി കുഞ്ഞൻ'' <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവിപത്താണെങ്കിലും ക്രൂരനാണെങ്കി ലും
ഭയാ ഹീന നാണെങ്കി ലും
മാവേലി നാടിൻ ചെറുരൂപം കാട്ടിത്തന്നു
പുതുതലമുറയ്ക്ക്
കള്ളം കുറഞ്ഞു, ചതി കുറഞ്ഞു,
വീടും വീട്ടുകാരും നിറമണിഞ്ഞു
എന്നാലും മറുപുറത്തിൽ ക്രൂരതയ്ക്ക്
ശമനമില്ലാതെ കൊറോണ "
കാണാനെന്തു ഭംഗി തൊട്ടാവാടി
പൂവിൻ ആകൃതിയിൽ
എന്നാൽ ഇതളുകൾ മുള്ളാക്കി
മനുഷ്യരെ മരണത്തിൻ
മുൾമുനയിൽ തള്ളി നീക്കി
ആരോട് പറയും ആരു തുണയേകും
ലോകം മുഴുവൻ കൊറോണ തൻ കീഴിൽ
എന്നാലുമൊരു പാഠം നൽകി കൊറോണ
ഇത്തിരി കുഞ്ഞനും ലോകം കീഴടക്കാമെന്ന്
ഗായത്രി
5C ഈ വി യുപിഎസ് കൂ താളി പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത