മഹാവിപത്താണെങ്കിലും ക്രൂരനാണെങ്കി ലും
ഭയാ ഹീന നാണെങ്കി ലും
മാവേലി നാടിൻ ചെറുരൂപം കാട്ടിത്തന്നു
പുതുതലമുറയ്ക്ക്
കള്ളം കുറഞ്ഞു, ചതി കുറഞ്ഞു,
വീടും വീട്ടുകാരും നിറമണിഞ്ഞു
എന്നാലും മറുപുറത്തിൽ ക്രൂരതയ്ക്ക്
ശമനമില്ലാതെ കൊറോണ "
കാണാനെന്തു ഭംഗി തൊട്ടാവാടി
പൂവിൻ ആകൃതിയിൽ
എന്നാൽ ഇതളുകൾ മുള്ളാക്കി
മനുഷ്യരെ മരണത്തിൻ
മുൾമുനയിൽ തള്ളി നീക്കി
ആരോട് പറയും ആരു തുണയേകും
ലോകം മുഴുവൻ കൊറോണ തൻ കീഴിൽ
എന്നാലുമൊരു പാഠം നൽകി കൊറോണ
ഇത്തിരി കുഞ്ഞനും ലോകം കീഴടക്കാമെന്ന്