ഗവ. എൽ. പി. എസ്സ്.പാപ്പാല/അക്ഷരവൃക്ഷംനമ്മുടെ /ഭൂമിയെ രക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42415 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ ഭൂമിയെ രക്ഷിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ ഭൂമിയെ രക്ഷിക്കാം


ഹായ് മലയും പുഴയും വയലും
എത്ര മനോഹരമീ ഭൂമി
ഹായ് മഴയും കുളിരും കാറ്റും
എത്ര മനോഹരമീ വീട്
ഭൂമി നിറച്ചും പടരും ഞങ്ങൾ
നിങ്ങളെയെല്ലാം ഇല്ലാതാക്കും
ഭൂമിയിലാകെ പായും ഞങ്ങൾ
എല്ലാ കോണിലും എത്തീടും
ഹയ്യോ പോകൂ പോകൂ നീ
ഹയ്യോ പാവം ഈ ഭൂമി
ശാസംമുട്ടി മരിച്ചീടും
 

അഖില
2 A ജി .എൽ .പി .എസ് ,പാപ്പാല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത