ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് പഴയകടക്കൽ/അക്ഷരവൃക്ഷം/'''വേണം ജാഗ്രത ! '''

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48559 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വേണം ജാഗ്രത ! <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേണം ജാഗ്രത !

എല്ലാവർക്കും കോവിഡ്
ഇവിടെല്ലാവർക്കും കോവിഡ്
ഭയപ്പെടേണ്ട നാം
ജാഗ്രതകൾ വേണം
(എല്ലാവർക്കും)
ഗ്ലൗസ്സുകളില്ല മാസ്കുകളില്ലാതിവിടം
കൂടിയ കാഴ്ചകൾ കണ്ടു മടുത്തു
ജാഗ്രതകൾ വേണം
കൈകൾ കഴുകൂ
വ്യക്തിശുചിത്വം പാലിക്കൂ
തച്ചുടക്കാം മഹാമാരിയെ
അകലം പാലിക്കൂ നാം അകലം പാലിക്കൂ
ഒത്തൊരുമിച്ച് തുരത്തീടാം
ഈ മഹാമാരിയെ

നിംഹ
7 A ജി.യ‍ു.പി.എസ് പഴയകടയ്‌ക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത