എല്ലാവർക്കും കോവിഡ്
ഇവിടെല്ലാവർക്കും കോവിഡ്
ഭയപ്പെടേണ്ട നാം
ജാഗ്രതകൾ വേണം
(എല്ലാവർക്കും കോവിഡ് .....)
ഗ്ലൗസ്സുകളില്ല മാസ്കുകളില്ലാതിവിടം
കൂടിയ കാഴ്ചകൾ കണ്ടു മടുത്തു
ജാഗ്രതകൾ വേണം
കൈകൾ കഴുകൂ
വ്യക്തിശുചിത്വം പാലിക്കൂ
തച്ചുടക്കാം മഹാമാരിയെ
അകലം പാലിക്കൂ നാം അകലം പാലിക്കൂ
ഒത്തൊരുമിച്ച് തുരത്തീടാം
ഈ മഹാമാരിയെ