ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44324 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

പരിസര മലിനീകരണം കോണ്ട് ആപത്തെന്നോർക്കൂ

പരിസ്ഥിതിക്ക് കോട്ടം വരാതെ നോക്കണമെല്ലാരും

ശുചിത്വപൂരിതമായൊരു ഭാരതമാണെന്റെ സ്വപ്നം

രോഗം വരാതെ നോക്കണമെങ്കിൽ ശുചിത്വമാണ് വേണ്ടത്

പ്രതിരോധിച്ച് ജീവിച്ചെന്നാൽ ആരോഗ്യത്തിൽ കഴിഞ്ഞീടാം

സമത്വസുന്ദരം ഈ കേരളമണ്ണ്



 

സുദേവ് എസ്. ഡി
1 ബി ഗവ. എൽ. പി. എസ്, വിളപ്പിൽ, പേയാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




32