സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/കണ്ണ്

21:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കണ്ണ് | color= 3 }} <center> <poem> ഈ ഭൂമിതൻ സൗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണ്ണ്

ഈ ഭൂമിതൻ സൗന്ദര്യം ഞാൻ ആസ്വദിക്കുന്നു
എൻ കണ്ണിലുടെ
ഈ പ്രകൃതി ഞാൻ കാണുന്നു...
ഓരോന്നും ഞാൻ ആസ്വദിക്കുന്നു...
ഞാൻ ചിരിക്കുന്നു
പലപ്പോഴും ഞാൻ മനമുരുകി
കണ്ണീരൊഴുക്കുന്നു.
എൻ കണ്ണിലൂടെ ഞാൻ ജീവിക്കുന്നു.....
എൻ കണ്ണുകൾ വിതുമ്പി കരയുന്നതാരും
അറിഞ്ഞില്ലെങ്കിലും എൻ കണ്ണുനീർ
ആരും കണ്ടില്ലെങ്കിലും ഈ കണ്ണുകൾ
അതിന് സാക്ഷിയാക്കുന്നു......

അശ്വതി വി ആർ
10 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത