ഈ ഭൂമിതൻ സൗന്ദര്യം ഞാൻ ആസ്വദിക്കുന്നു
എൻ കണ്ണിലുടെ
ഈ പ്രകൃതി ഞാൻ കാണുന്നു...
ഓരോന്നും ഞാൻ ആസ്വദിക്കുന്നു...
ഞാൻ ചിരിക്കുന്നു
പലപ്പോഴും ഞാൻ മനമുരുകി
കണ്ണീരൊഴുക്കുന്നു.
എൻ കണ്ണിലൂടെ ഞാൻ ജീവിക്കുന്നു.....
എൻ കണ്ണുകൾ വിതുമ്പി കരയുന്നതാരും
അറിഞ്ഞില്ലെങ്കിലും എൻ കണ്ണുനീർ
ആരും കണ്ടില്ലെങ്കിലും ഈ കണ്ണുകൾ
അതിന് സാക്ഷിയാക്കുന്നു......