ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/നേരിടാം

21:35, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19826 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നേരിടാം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേരിടാം

കൊറോണയ‍ാണവനൊര‍ു വൈറസാണ്
കൊട‍ുംഭീകരനാമവനൊര‍ു കൃമികീടം
ലോകം മ‍ുഴ‍ുവന‍ും വിറപ്പിച്ച‍ു കൊണ്ടവ-
നതിവേഗം പടര‍ുന്ന‍ു കാട്ട‍ുതീയായ്
കൈകൾ കഴ‍ുകീടാം മാസ്ക്ക് ധരിച്ചീടാം
നേരിടാം നമ‍ുക്കീ മഹാമാരിയെ ..
 

ഹന്ന .എൻ
2-എ ജി.എൽ.പി.എസ് നൊട്ടപ്പ‍ുറം
വേങ്ങര ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത