കൊറോണയാണവനൊരു വൈറസാണ് കൊടുംഭീകരനാമവനൊരു കൃമികീടം ലോകം മുഴുവനും വിറപ്പിച്ചു കൊണ്ടവ- നതിവേഗം പടരുന്നു കാട്ടുതീയായ് കൈകൾ കഴുകീടാം മാസ്ക്ക് ധരിച്ചീടാം നേരിടാം നമുക്കീ മഹാമാരിയെ ..
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത