വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ പത്തൊമ്പത്
പത്തൊമ്പത്
ഇത് നാമൊരിക്കലും അനുഭവിക്കാത്ത കാലം ഇത് നാം പ്രകൃതിയോടായി ചെയത പാപം , അങ്ങേതോ രാജ്യത്ത് പിറന്നൊരാ മാരി, ഇന്ന് ലോകമാകേയും പടർന്ന മാരി, വന്നെത്തി ഇന്നിതാ ദൈവനാട്ടിൽ നേരിടാം നമ്മൾക്ക് അകന്ന് നിന്ന് ഇല്ലില്ല ഔഷധം ഈ മഹാമാരിക്ക് പാലിക്കാംശു ചിത്വം എന്നുമെന്നും , അകന്നിരിക്കാം പിന്നൊരിക്കൽ അടുത്തിരിക്കാൻ, കഴുകിടാം കരങ്ങൾ ഇടവേളകളിൽ എല്ലോർക്കും എന്നെന്നും കണ്ടിരിക്കാൻ... നേരിയ ജ്വരം, ചുമ എന്നിവയായ് വന്നിടാം ഈ മാരിനമ്മിലേക്കായ് ..'........ ഇവയൊക്കെ വന്നിടിൽ ശ്രദ്ധ വേണം............. ഇല്ലില്ല പാടില്ല സ്വയം ചികിൽസ. അനുസരിച്ചീടാം നിയമ പാലക രേ, നമുക്കായ് സുരക്ഷയൊരുക്കുേന്നോരേ..... നമിച്ചീടാം ആതുര സേവകരേ..... നമ്മുടെ ജീവന് വേണ്ടിയായി കണ്ണിമ ചിമ്മാത്ത സേവകരേ.... നല്ലൊരു നാളേയ്ക്ക് വേണ്ടിയായി പ്രാർത്ഥിക്കാം നമുക്ക കന്നു നിന്ന് ......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ