ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം
കോവിഡിയൻ പരിസ്ഥിതി
കരുതലിൻ്റെ കാലം ജാഗ്രതയുടെ കാലം മഹാമാരി പെയ്തിറങ്ങിയ കോവിഡിൻ്റെ കാലം ജനത്തിൽ ജനസാഗരങ്ങൾ മരവിച്ച് പോകുന്ന കാലം ലോകരക്ഷയ്ക്കായ് പിറവിയെടുത്ത ദൈവങ്ങളെവിടെ? ഞാനെന്ന് വലിയവൻ ചൊല്ലിയ രാജ്യങ്ങളെവിടെ? കാലമിന്ന് കലിയുഗമല്ലയോ രാഹുകാലം നോക്കി നടന്നവരൊക്കെയും വ്യാധിയെ പേടിച്ച് ഒതുങ്ങിക്കഴിയവേ....... അകലം പാലിച്ച് കഴിയുന്നതിക്കാലം മാറുമോ ദുരിതമിക്കാലം!
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ