ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്. കുന്നനാട്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
21:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskunnanad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

അകന്നിരിക്കൂ അകത്തിരിക്കൂ
കൈകൾ കഴുകൂ ഇടയക്കിടെ
നിരന്തമായ് പ്രാർത്ഥിക്കൂ
നിതാന്ത ജാഗ്രത പാലിക്കൂ
നേരിടാം നമ്മൊരു മനമായ്
അകറ്റി നിർത്താം കൊറോണയെ
 

സജിത എസ്
3A ഗവ: എൽ പി എസ് കുന്നനാട്
കാട്ടക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത