അകന്നിരിക്കൂ അകത്തിരിക്കൂ കൈകൾ കഴുകൂ ഇടയക്കിടെ നിരന്തമായ് പ്രാർത്ഥിക്കൂ നിതാന്ത ജാഗ്രത പാലിക്കൂ നേരിടാം നമ്മൊരു മനമായ് അകറ്റി നിർത്താം കൊറോണയെ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത