ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
കൈകൾ വൃത്തിയായി കഴുകിടേണം രോഗാണുക്കളെ തടഞ്ഞീടാൻ വീടുകൾ നന്നായി ശുചിയാക്കേണം രോഗാണുക്കളെ തടഞ്ഞീടാൻ പരിസരം വൃത്തിയായി കാത്തിടേണം രോഗാണുക്കളെ തടഞ്ഞീടാൻ വീടും പരിസരവും ശുചിയാക്കിയെന്നാൽ രോഗാണുക്കൾ ഒഴിവാകും.