ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി


കൈകൾ വൃത്തിയായി കഴുകിടേണം
രോഗാണുക്കളെ തടഞ്ഞീടാൻ
വീടുകൾ നന്നായി ശുചിയാക്കേണം
രോഗാണുക്കളെ തടഞ്ഞീടാൻ
പരിസരം വൃത്തിയായി കാത്തിടേണം
രോഗാണുക്കളെ തടഞ്ഞീടാൻ
വീടും പരിസരവും ശുചിയാക്കിയെന്നാൽ
രോഗാണുക്കൾ ഒഴിവാകും.

 

ആദിത്യ എസ്
3 ബി ഗവ. എൽ.പി.എസ്. പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത