ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
1937 - ൽ ബ്രോൻഗെയ്റ്റിസ് ബാധിച്ച പക്ഷികളിൽ നിന്നാണ് കോവിഡ്-19 എന്ന വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. 2009, 2012, 2013 എന്നീ വർഷങ്ങളിൽ ചൈ നയിൽ ഈ വൈറസ് വന്നിട്ടുണ്ട്. ചൈനയിലെ വുഹാനിലെ മൽസ്യമാർകെറ്റിൽ നിന്നാണ് ഇപ്പോൾ ലോകം മുഴുവൻ ഇത് പടർന്നിരിക്കുന്നതെന്നാണ് കണക്കാക്കപ്പെ ടുന്നത്. സസ്തനിയുടെ ശ്വാസനാളത്തെ ബാധിക്കുന്ന വൈറസ് ആണ് കോറോണ. ഇത് കിരീട രൂപത്തിൽ ആയതിനാലാണ് ഇതിനെ കോറോണ എന്ന് വിളിക്കുന്നത്. കോറോണവൈറസിന് കൃത്യമായ ഒരു ആന്റിവൈറസ് ഇല്ല ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കോ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കോ പകരാം ഒരു കോവിഡ് രോഗിയിൽ നിന്ന് 2.5 ആളുകളിലേക്ക് ഈ വൈറസിന്റെ ഉത്പാദനം നടക്കുമെന്നാണ് നിഗമനം. മനുഷ്യരെയോ മൃഗങ്ങളെയോ അണുബാധിതമായ വസ്തുക്കളെയോ സ്പര്ശനത്തിലൂടെയും വിവിധ രാജ്യങ്ങളിൽ നിന്ന് വന്നവരോട് അടുത്തിടപഴകുമ്പോഴുമാണ് ഇത് പടരുന്നത്. ചൈന,തായ്‌ലൻഡ്, ജപ്പാൻ ദക്ഷിണകൊറിയ , അമേരിക്ക, ഓസ്‌ട്രേലിയ , ഇന്ത്യ എന്നീ രാജ്യങ്ങളിൽ നോവൽ കൊറോണ പടർന്നു കൊണ്ടിരിക്കുന്നു. ഇതിനെ തടയാൻ WHO (World Health Organisation) നമുക്ക് തന്നിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക.ഈ വൈറസ് പെട്ടെന്ന് മനുഷ്യരിലേക്ക് പകരുന്നതിനാൽ ജാഗ്രതയോടെ കഴിയുക. {{BoxBottom1 |
പേര്=ആര്യനന്ദ ടി എ | ക്ലാസ്സ്= 9 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവ.ഹൈസ്കൂൾ പാപ്പനംകോട് < | സ്കൂൾ കോഡ്= 43075 | ഉപജില്ല= തിരുവനന്തപുരം സൗത്ത് | ജില്ല= തിരുവനന്തപുരം < | തരം= ലേഖനം | color= 3 |