ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/കൊറോണ -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskvhseriyad (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ഭയക്കുന്നതെന്തിന് നാം

കൊറോണയെ

കൈ കഴുകി

ശുചിത്വം പാലിക്കാം

അകന്നിരുന്നു സ്നേഹിക്കാം

വീണ്ടും അടുക്കുവാൻ

നന്ദി ചൊല്ലാം

ഭൂമിയിലെ മാലാഖാമാർക്കു