21:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാനാനിറമാം പൂവുകൾ തോറും
തേൻ നുകരുന്നൊരു പൂമ്പാറ്റകളും
കളകളമൊഴുകും അരുവികളും
എത്ര കിളികൾ കൂടുണ്ടാക്കാൻ
പറന്നു വരുന്നൊരു കാഴ്ചകൾ കാണാൻ
കാത്തു നിൽക്കും വൃക്ഷലതാദികൾ
ഒത്തു രസിക്കാൻ ആടി പാടാൻ
വന്നെത്തീടും കുഞ്ഞണ്ണാനും
അരുമയായ് അവരെ ചേർത്തു
നിർത്തുന്നതാണെൻ പരിസ്ഥിതി