സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ/അക്ഷരവൃക്ഷം/ഭൂമി എന്ന അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
21:14, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി എന്ന അമ്മ

ഭൂമി നമ്മുടെ മാതാവ്
ഈ മാതാവിനെ നാം
ദ്രോഹിക്കരുതേ ഒരിക്കലും
നമുക്ക് കിട്ടും പച്ചപ്പും
തണലും വെള്ളവും കുളിരും
എല്ലാം ഈ അമ്മ തന്നതല്ലേ
മറക്കരുത് ഒരിക്കലും ഈ അമ്മയെ നാം

 

ജിതിക ടി ആർ
4 C സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത