ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ലോകത്ത് ഇപ്പോൾ കോവിഡ് 19 പടർന്നുപിടിക്കുന്ന കാലമാണ്.കൊറോണയെ നമ്മളിൽ നിന്ന് അകറ്റണമെങ്കിൽ നമുക്ക് അനിവാര്യമായ കാര്യമാണ് ശുചിത്വം. വീടുകളിൽ തന്നെ ഇരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൈകൊണ്ടോ തൂവാല കൊണ്ടോ മറയ്ക്കുക ,കൈ മൂക്കിലോ വായിലോ കണ്ണിലോ വയ്ക്കാതിരിക്കുക കൈകൾ എപ്പോഴും സോപ്പ് കൊണ്ട് കഴുകുക തലവേദന,ചുമ,ശ്വാസതടസം,പനി ഇവയിലേതെങ്കിലും ഉണ്ടെങ്കിൽ മറ്റുള്ളവരുമായി അകലം പാലിക്കുക ഉടൻ തന്നെ ആശുപത്രിയിൽ ചികിൽസ തേടുക, അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, രോഗബാധ സംശയിക്കുന്നവരുമായി അകലം പാലിക്കുക, സാമൂഹിക ഇടപെടലുകൾ ഒഴിവാക്കുക, മതപരമായ ചടങ്ങുകൾ ഒഴിവാക്കുക, രോഗപ്രതിരോധത്തിന് പര്യാപ്തമായ ഭക്ഷണം കഴിക്കുക, ആവശ്യത്തിലധികം വെള്ളം കുടിക്കുക, ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യങ്ങൾ അനുസരിക്കുക... കോവിഡ് 19 അകറ്റാനാവശ്യമായ ശുചിത്വ കാര്യങ്ങൾ ഇവയൊക്കെയാണ്.ഇതൊക്കെ കൃത്യമായി പാലിച്ചാൽ കോവിഡ് 19 ൽ നിന്ന് മുക്തി നേടാം.നമുക്ക് ഒന്നിച്ച് ഈ മഹാമാരിക്കെതിരെ പോരാടാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ