വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അവധിക്കാലത്തെ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലത്തെ കൊറോണ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലത്തെ കൊറോണ

സ്കൂളിൽ നിന്നും വന്നപാടെ അപ്പു ഓടി അമ്മയുടെ അടുത്തെത്തി അപ്പുവിനെ കണ്ടതും അമ്മ ചോദിച്ചു എന്താ അപ്പു ബാഗ് പോലും അഴിച്ചു വെക്കാതെ നീ ചെയ്യുന്നതു അപ്പോൾ അപ്പു സന്തോഷത്തോടെ പറഞ്ഞു അമ്മേ..ഈ മാസം സ്കൂളിൽ പോവേണ്ട എന്നും പരീക്ഷ യൊന്നും ഇല്ല എന്നു കൊറോണ എന്ന രോഗം നമ്മുടെ രാജ്യത്തു വന്നിട്ടുണ്ടത്രേ എന്താ അമ്മേ ഈ കൊറോണ അപ്പോൾ അമ്മ പറഞ്ഞു അതോ മരുന്നു വരെ കണ്ടുപിടിക്കാത്ത ഒരു രോഗം ആണ്‌ ഈ രോഗം ഉള്ളവർ തൊട്ട സ്ഥലത്തു കൂടിയും സമ്പർക്കത്തിലൂടെയും ഇതു പകരുന്നത്‌ ചൈന യിലെ വുഹാനിൽ ആണ് ഈ വൈറസ് ബാധ ആദ്യം ഉണ്ടായതു പുറത്തു പോയാൽ കുറഞ്ഞത് ഒരു മീറ്റർ എങ്കിലും അകലം പാലിക്കണം അസുഖം പകരുന്നത്‌ കൊണ്ടാണ് സർക്കാർ ലോക്ക്ഡൗൻ പ്രഖ്യാപിച്ചത് വീട്ടിൽ നിന്നും പുറത്തു ഇറങ്ങി നടക്കരുത് ഇറങ്ങിയാൽ തന്നെ മാസ്‌ക് ധരിക്കണം കൈകൾ സോപ്പു ഉപയോഗിച്ചു കഴുകി വൃത്തി ആക്കണം അപ്പോൾ അപ്പു പറഞ്ഞു എങ്കിൽ ഞാൻ പോയി സോപ്പു ഉപയോഗിച്ചു നന്നായി കൈ കഴുകി വരാം ഞാൻ ഇനി പുറത്തൊന്നും ഇറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കാം....

സംപ്രീത് മനോജ്
2 വെളളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ