എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/കുട്ടി കവിത

കുട്ടി കവിത


ഞാനൊരു പാട്ട് പഠിച്ചിട്ടുണ്ട്
കൈതപൊത്തിൽ വച്ചിട്ടുണ്ട്
അപ്പം തന്നാൽ ഇപ്പം പാടാം
ചക്കര തന്നാൽ പിന്നേംപാടാം.
 

ശ്രാവൺ കൃഷ്ണ
1 A എസ് കെ വി എൽ പി എസ് പരപ്പാറമുകൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത