എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/രചനയുടെ പേര്

Schoolwiki സംരംഭത്തിൽ നിന്ന്
      പ്രപഞ്ചം


പഠിക്കുക പഠിക്കുക മനുഷ്യരേ
പലമാറ്റമെന്നോർക്കുക
പുതിയ ജീവിതം പഠിക്കുവാൻ
പ്രപഞ്ചമൊരുക്കിയ പണിയിത്
പ്രപഞ്ചമെന്നത് സത്യം
പ്രകൃതിയെന്നത് ജീവിതം
ഭൂമിഎന്നത് സ്വർഗ്ഗവും
എല്ലാവര്ക്കും ഒരുമയോടെ
ഒന്നായ് നിന്ന് പ്രവർത്തിക്കാം
നാം ഒന്ന് നമ്മളൊന്ന്
പ്രപഞ്ച സർവ ജീവജാലങ്ങളും
ഭൂമിദേവിക്ക്‌ തുല്യരത്രെ
 

ശ്രീരാഗ് സി എസ്
യൂ കെ ജി എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത