ക്രസന്റ് എൽ.പി. സ്കൂൾ പനമരം/അക്ഷരവൃക്ഷം/മഹാമാരി

20:52, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thoufeeka (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


ഇത്ര സുന്ദരമായ ഭൂമിയിൽ
കൊറോണയെന്ന മഹാമാരി വന്നു
പ്രതിരോധത്തിന്റെ പാതയിൽ
നാമതിനെ നേരിടുന്നു
ശുചിത്വമാണ് മുഖ്യമെന്ന്
നാമിന്നറിഞ്ഞിടുന്നു
ബന്ധു ജനങ്ങളെ മാറ്റി നിർത്തി
അതിജീവനത്തിന്റെ നല്ല നാളെയ്ക്കായ്
അകലാതെ ഇന്നും നാം അകന്നിടുന്നു

 

തംജിദ മിസ്രി
3എ ക്രസൻറ് പബ്ലിക് എൽ പി സ്കൂൾ
ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത