എ.എൽ.പി.എസ്. ഏലംങ്കുളംസൗത്ത്/അക്ഷരവൃക്ഷം/രോഗപ്രതിരോധം/രോഗപ്രതിരോധം
രോഗപ്രതിരോധം
നമ്മുടെ ലോകത്ത് പടർന്നു പിടിച്ച മാരകരോഗമാണ് കൊറോണ ഈ രോഗം ശ്വാസ നാളത്തെയാണ്ബാധിക്കുന്നത്. തൊണ്ടവേദന പനി ചുമ ക്ഷീണം എന്നീ ലക്ഷണങ്ങളാണ് കാണുക. ജലദോഷം പിന്നീട് ന്യൂമോണിയയിലേക്കും അത് പിന്നീട് വൃക്ക സ്തംഭനത്തിലേക്കും അത് പിന്നീട് രക്തസമ്മർദ്ദത്തിലേക്കും പോവും അങ്ങനെ മരണം വരെ സംഭവിക്കും. പ്രായം കൂടിയ ആളുകൾക്കും കുട്ടികൾക്കും ഈ രോഗം വന്നാൽ അതിനെ പ്രതിരോധിക്കാനുള്ള ആരോഗ്യം അവർക്ക് ഉണ്ടാകില്ല. അതുകൊണ്ട് അവർ കൂടുതൽ ശ്രദ്ധിക്കണം, ഈ രോഗം എന്നല്ല ഏത് രോഗം വന്നാലും അവർ കൂടുതൽ ശ്രദ്ധിക്കണം .ഈ രോഗം വായുവിലൂടെയാണ് പകരുന്നത് ഈ രോഗം ഉള്ളവരുടെ വസ്ത്രം ,സോപ്പ് ,എന്നിവ ഉപയോഗിക്കാൻ പാടില്ല ഈ രോഗം പ്രതിരോധിക്കാൻ മുൻകരുതലുകൾ വേണം .കൈകൾ നിരന്തരം സോപ്പ് ഉപയോഗിച്ച് കഴുകണം .ചൈനയിൽ നിന്ന് വന്ന ഈ വൈറസ് ഇപ്പോൾ എല്ലായിടത്തും പടർന്നു ലക്ഷക്കണക്കിന് ആളുകൾ മരിച്ചു കഴിഞ്ഞു. ഈ രോഗം പ്രതിരോധിക്കാൻ വ്യക്തിശുചിത്വം നിർബന്ധമാണ്. ഈ രോഗം പകരാതിരിക്കാൻ നാമോരോരുത്തരും മുൻകരുതലുകൾ എടുക്കണം .അതിനുവേണ്ടിയാണ് നമ്മുടെ നാട് ശ്രമിക്കുന്നത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരിന്തൽമണ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരിന്തൽമണ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ