ചേലോറ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CNLPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ എന്ന മഹാമാരിയിൽ
വിറങ്ങലിച്ചു നിൽപ്പൂ നമ്മൾ
ഒന്നായി ഒറ്റകെട്ടായി നിൽക്കാം
കൊറോണയെ നമുക്ക് തുരത്തീടാം
കളിയും ചിരിയും ആഘോഷവുമായി
വീട്ടിൽ തന്നെ കഴിഞ്ഞീടാം
പുത്തൻ കുപ്പായങ്ങളും ആഘോഷങ്ങളും
ഇല്ലാതെ ഒരു വിഷു കൂടി കടന്നു പോയി
ലോകം മുഴുവനും കൊറോണ പടർന്ന് പിടിക്കുമ്പോൾ
വീട്ടിൽ തന്നെ കഴിഞ്ഞീടാം നമുക്ക്
ജാഗ്രതയോടെ കൊറോണയെ
ചെറുത്തു തോൽപ്പിക്കാം.

അൻഹ ഷാജി
3 ചേലോറ നോർത്ത് എൽ.പി സ്കുൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത