യു. പി. എസ്. ഇളമാട്/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39354 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമ

നന്മയുള്ള കേരളമാണന്റെ -
സമൂഹം
നിപ്പയും പ്രളയവും വന്നു ചേർന്ന
നാളുകളിൽ
ഒത്തു ചേർന്നു പോരാടി
ജയിച്ചവരാണീ സമൂഹം
ഇന്നിതാ വന്നു ചേർന്നു
കൊറോണയെന്ന ഭീകരൻ
സ്നേഹമായ് അകന്നു നിന്ന്
നേരിടും ഈ സമൂഹം
സ്നേഹമാണ് നന്മയാണെന്റെ-
സമൂഹം
ലോകത്തിന് മാതൃകയാണീ
മലയാളീസമൂഹം
 

അനാമിക പ്രകാശ്
2 A ഗവൺമെന്റ് യു പി എസ് ഇളമാട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത