സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ഒരു ചെറിയ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ചെറിയ തിരിച്ചറിവ്

പുതുലോകം നമ്മളിലേക്ക് ചുരുങ്ങിയപ്പോൾ അതല്ല ലോകം എന്ന് നമുക്ക് മനസ്സിലാക്കാനും, ഈ കൊറോണ എന്ന പ്രതിസന്ധിയിലൂടെ ലോകം കടന്നു പോകുബോൾ, നന്മയുടെയും അതിജീവനത്തിന്റെയും പുത്തൻ പ്രതീക്ഷകളുമായി മാനവ സൗഹൃദം വളരുകയും, ഫാസ്റ്റ് ഫുഡിനെക്കാൾ സ്വാദ് വീട്ടിലെ ഭക്ഷണത്തിന് ഉണ്ടന്ന് പുതു തലമുറയ്ക്ക് മനസ്സിലാക്കാനും, നട്ടു വളർത്തിയ ചെടിക്കരികിൽ നിൽക്കുമ്പോൾ എന്തോ ഒരു പ്രത്യേകതയുണ്ടെന്നും ,മൊബൈൽ ഗെയിമുകളും മടുക്കുമെന്നും ഈ ഒരു കാലയളവ് കൊണ്ട് മനസിലാക്കാൻ സാധിച്ചു. എന്നിരുന്നാലും ഈ സുരക്ഷ നാളത്തെ നല്ലൊരു ഭാവിക്കായി ജാഗ്രതയോടെ നമുക്ക് കഴിയും.

സയറസ് ജോർജ്ജ്
5 D സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം