പട്ടം യു പി എസ് തുരുത്തി/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
20:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pattom27215 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്താം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തുരത്താം

  തുരത്തണം തുരത്തണം കൊറോണയെന്ന വൈറസിനെ.
പുറത്തു പോകുമ്പോഴൊക്കെ മാസ്ക് എപ്പോഴും ധരിക്കണം.
കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകേണം.
ചുമയ്ക്കു മ്പോഴും തുമ്മുമ്പോഴും തുവാലകൊണ്ട് മറയ്ക്കണം.
കൈ കഴുകുന്നതിന് മുമ്പുതന്നെ മുക്കിൽ വായിൽ കയ്‌ ഇടരുത്.
 Lockdown കാലത്ത് പുറത്തിറങ്ങരുത് നാം.
അമ്മയച്ഛൻ പറയുന്നത് എപ്പോഴും കേൾക്കേണം.
പോലീസ് കാരെ ഡോക്ടർമാരെ ഓർത്ത് നാം പുറത്തിറങ്ങരുത്.
കൊറോണയെ പേടിച്ചു നാം ഭയക്കേണ്ട ഭയക്കേണ്ട.
 ഭയം വേണ്ട ജാഗ്രത മതി
നന്ദി!
 

ഹന്ന വർഗീസ്
5A പട്ടം.യു പി എസ് തുരുത്തി
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത