എൽ.എം.എസ്.എൽ.പി.എസ് തിരുപുറം/അക്ഷരവൃക്ഷം/അകലാം

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44037 (സംവാദം | സംഭാവനകൾ) (്ോീി)
അകലാം (കവിത)

അകലാം
 പാടത്തു കിടന്നൊരു മരപ്പാവ
 ഞാനൊന്നു കൈയ്യാൽ തൊട്ട നേരം
 അച്ഛൻ വിളിച്ചു അമ്മ വിളിച്ചു
 അത് കൊറോണകാരന്റെ താണെന്ന്
 എനിക്കറിയില്ലഈ പേരിൽ മാറ്റം
 പണ്ടൊക്കെ ദുബായിക്കാരൻ ആയ അദ്ദേഹം
 ഇന്ന് എങ്ങിനെ വ൯ പേരിനുടമയായി
 ആകാംഷയോടെ യദ്ദേഹത്തിൽ
 ആദ്യ വരവുകൾ കാത്ത് ഞങ്ങൾ
 കൗതുകത്തോടെ മിഠായി ക്കായും
 അത്തറിനായും കൊതിച്ച ഞങ്ങൾ
 ഇന്നിതാ മുറ്റത്തേക്ക് ഇറങ്ങുന്നില്ല
 ആകാംക്ഷ മാറി ഭയമായി നിൽപ്പൂ
 കൗതുകം മങ്ങി കരുതലുമായി.
 

അർഷിത.എ എസ്
1 A എൽ എം എസ് എൽ പി എസ് തിരുപുറം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത