പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/അക്ഷരവൃക്ഷം/എന്റെബാല്യകാലഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44038 (സംവാദം | സംഭാവനകൾ) ('എന്റെ ബാല്യകാല ഗ്രാമ൦ കാത്തിരിക്കുന്നു ഞാൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ ബാല്യകാല ഗ്രാമ൦

കാത്തിരിക്കുന്നു ഞാൻ ആ നല്ല നാളിനായ് സ്വച്ഛന്തസുന്ദര കാലം അഭിലാഷ സ്വർഗീയ നിമിഷമാകാല൦ ഓർക്കാതിരിക്കാൻ കഴിയില്ല ഇന്ന് വിരഹദു: കത്തിന്റെ വേദനയിൽ

        കുന്നു൦ മലകളും  പാടങ്ങളുമുള്ള
        ഒരു കൊച്ചു ഗ്രാമമാണന്റെ ഗ്രാമ൦       
        ടാറിട്ട റോഡില്ല വൈദ്യുതിയില്ല
        ഒാലയാൽ മേഞ്ഞുള്ള  കൂരകളു൦

ഒാർക്കുന്നു ഞാനെന്റെ ബാല്യകാല൦ ഒാർമകൾ മങ്ങാത്ത നാട്യങ്ങളില്ലാത്ത നാമാ ജപത്തിന്റെ ശാന്തതയും ഒാർക്കുന്നു ഞാനെന്റെ ബാല്യകാല൦